പുരുഷന്മാര് ഇരുന്നാണ് മൂത്രമൊഴിയ്ക്കേണ്ടത് എന്നാണ് പുതിയ കണ്ടെത്തല്. വിചിത്രമെന്നു തോന്നിയേക്കാം.എന്നാല് കാരണങ്ങള് കണ്ടുനോക്കൂ.
ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് പ്രകൃതിദത്ത പ്രക്രിയയാണ്. അതായത് പെല്വിക്, ഹിപ് മസിലുകള്ക്ക്അദ്ധ്വാനം കുറയും. ഇത് മൂത്രവിസര്ജനം എളുപ്പമാക്കുകയും ചെയ്യും.
നിന്നു മൂത്രമൊഴിയ്ക്കുമ്പോള് മൂത്രസഞ്ചിയില് നിന്നും പൂര്ണമായും മൂത്രം പുറത്തു പോകില്ല. ഇത് കെട്ടിക്കിടന്ന് അണുബാധകളുണ്ടാകാന് സാധ്യത വര്ദ്ധിപ്പിയ്ക്കും. ഇത് കിഡ്നി സ്റ്റോണ് പോലുള്ള പ്രശ്നങ്ങള്ക്കു കാരണമാകും.
പല പുരുഷന്മാര്ക്കുമുള്ള പ്രശ്നമാണ് സ്വപ്നസ്ഖലനം. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് ഇതിനുള്ള സ്വാഭാവിക പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
നിന്നുകൊണ്ട് മൂത്രമൊഴിയ്ക്കുന്നത് പെല്വിസ്, സ്പൈന് ഏരിയകളിലെ മസിലുകളെ ഉദ്ദീപിപ്പിയ്ക്കും. ഇതുവഴി ശരിയായ രീതിലില് മൂത്രവിസര്ജനം നടക്കില്ല. ഇത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്ക്കു വഴി വയ്ക്കും.
പുരുഷന്മാരില് പെറോനീസ്, പ്രോസ്റ്റേറ്റ് ക്യാന്സര് തുടങ്ങിയ പല പ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.
ആയാസരഹിതമായി പൂര്ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള് ഒഴിവാക്കാനും ഇരുന്നുകൊണ്ട് മൂത്രമൊഴിയ്ക്കുന്നത് തന്നെയാണ് നല്ലതെന്നാണ് ഇപ്പോള് വിദഗ്ദ്ധരുടെ കണ്ടെത്തല്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ