ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ് സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില് പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്
ടെങ്കില് നിങ്ങള്ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില് വാഹനത്തിന്റെ നമ്പര് വെച്ച് പരിശോധിക്കാവുന്നതാണ്
ഇതിനായി http://www.payment.keralapolice.gov.in/epayment.com
ഈ ലിങ്കില് ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര് ടൈപ്പ് ചെയ്താല് മതി
പൊതുസമൂഹത്തിന്റ
െ അറിവിലേക്കായി ഷെയർ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ